ജീവ , ഗോവിന്ദ്പത്മസൂര്യ , നിക്കി ഗൽറാണി തുടങ്ങി മലയാളികൾക്ക് പ്രിയങ്കരരായ താരങ്ങൾ അണിനിരക്കുന്ന കീ എന്ന ഈ ചിത്രം ഒരു ഹൈ വോൾട്ടേജ് ത്രില്ലറാണ്....
നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് ഇന്നുമുതൽ തിയറ്ററുകളിലേക്ക്.....
ഈ ചിത്രം കാണേണ്ട ചിത്രമാകുന്നതിനുള്ള 10 കാരണങ്ങൾ ഇവയാണ്....
1. ജീവയുടെ ഹാക്കർ വേഷം
2. ഗോവിന്ദ്പത്മസൂര്യയുടെ വില്ലൻ വേഷം
3. നിക്കി ഗൽറാണിയുടെ യൂത്തിനെ ത്രസിപ്പിക്കുന്ന നായികാവേഷം
4. സൈബർ ക്രൈം പശ്ചാത്തലമാക്കിയ കഥാഗതി.
5. റിലീസിനു മുൻപേ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമെന്ന ഖ്യാതി.
6. യൂട്യൂബിനെ കീഴടക്കിയ ട്രെയിലർ ടീസറുകൾ.
7. "ആമേൻ, മോശയിലെ കുതിരമീനുകൾ, ഡബിൾബാരൽ, നയൻ" തുടങ്ങി മലയാളത്തിന് ദൃശ്യവിസ്മയം ഒരുക്കിയ ചായാഗ്രഹകൻ
അഭിനന്ദ് രാമാനുജത്തിന്റെ നാലാമത്തെ തമിഴ് ചിത്രം.
8. ഏവരുടെയും പ്രിയങ്കരനായ സംവിധായകൻ ശെൽവരാഘവന്റെ അസോസിയേറ്റായ കലീസ് [KALEES] ഒരുക്കുന്ന ആദ്യ ചിത്രം.
9. "മിരുതൻ" നിർമ്മിച്ച S മൈക്കിൾ രായപ്പൻ വീണ്ടും നിർമ്മിക്കുന്ന ത്രില്ലർ ചിത്രം.
10. മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ മാത്രം സമ്മാനിക്കുന്ന ശിവഗിരി ഫിലിംസ് കേരളത്തിലെത്തിക്കുന്ന മറ്റൊരു തമിഴ് ചിത്രം....
.
.
.
ഇങ്ങനെ എണ്ണിയാൽ തീരാത്ത സവിശേഷതകളുള്ള കീ എന്ന ഈ ചിത്രം ഇന്നുമുതൽ നിങ്ങളുടെ അടുത്ത തിയേറ്ററുകളിൽ എത്തുകയാണ്.
നിരാശപ്പെടുത്തില്ല എന്ന ഉറപ്പും നല്ലൊരു ത്രില്ലിംഗ് അനുഭവമായിരിക്കുമെന്ന വിശ്വാസവും പ്രതീക്ഷയും ചിത്രത്തിന് നൽകിക്കൊണ്ട് എല്ലാവരെയും തീയറ്ററിലേക്ക് ക്ഷണിക്കുന്നു...
KEE
#Jeeva #govindPathmasurya #NikkiGalrani #KALEES #AbhinandRamanujam #S_MichelRayappan #SivagiriFilms #todayRelease #May10 #watch&ShareURopinions VISMAYAM

No comments:
Post a Comment